Still Youtube views for dulQuer song counting

Johnny Mone Johnny still creating sensation in Youtube views, On its 3rd day it crossed 2,22,222 fancy figure. Never happened for any song in the history of Mollywood. Now trade Pandits calling him as a New Crowd Puller of Malayalam Industry.

dulQuer Song Goes viral on YouTube ! യുവ താരം ദുല്‍ഖര്‍ സല്‍മാന്റെ പാട്ട് ഇന്റര്‍ നെറ്റില്‍ ഹിറ്റാകുന്നു. ‘ജോണി മോനേ, ജോണി യൂ ആര്‍ മൈ കണ്ണിന്‍ മണി‘ എന്നു തുടങ്ങുന്ന പാട്ട് യൂടൂബില്‍ ഇതുവരെ കണ്ടത് രണ്ടര ലക്ഷത്തിലധികം പേര്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന എബിസിഡി (അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി) യെന്ന ചിത്രത്തിനു വേണ്ടിയാണ് ദുല്‍ക്കര്‍ പാട്ട് പാടിയിരിക്കുന്നത്.
 

No comments:

Post a Comment